Sat. Nov 8th, 2025

പീതാംബരം കരവിരാജിത Peethambaram Karavirajita Malayalam Lyrics


പീതാംബരം കരവിരാജിത ശംഖചക്രം Peethambaram Karavirajita Malayalam Lyrics

പീതാംബരം കരവിരാജിത 

പീതാംബരം കരവിരാജിത ശംഖചക്രം

കൗമോദകീസരസിജം കരുണാസമുദ്രം

രാധാസമേതമതിസുന്ദരമന്ദഹാസം

വാതാലയേശമനിശം മനസാ സ്മരാമി.

മംഗളം ഭഗവാന്‍ വിഷ്ണു

മംഗളം ഗരുഡധ്വജ

മംഗളം പുണ്ഡരീകാക്ഷം

മംഗളായതനോ ഹരി

ദിവ്യഗന്ധാനുലേപായ

സുന്ദരാംഗായ തേ നമഃ

നിത്യായ പത്മനാഭായ

പ്രേമരൂപായ തേ നമഃ

രാധികാ പ്രാണനാഥായ

പീതാംബരധരായ ച

കൌസ്തുഭാനന്ദ ശോഭായ

പൂർണ്ണാനന്ദായ തേനമഃ

ഹരേ കൃഷ്ണ, ഹരേ മുരാരേ

പീതാംബരം കരവിരാജിത Peethambaram Karavirajita Malayalam Lyrics

Related Post

Leave a Reply

Your email address will not be published. Required fields are marked *