ധന്വന്തരി ധ്യാന ശ്ലോകം. Sri Dhanwanthari Dhyana Slokham lyrics. ഓം നമോ ഭഗവതേ വാസുദേവായ. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർത്ഥിക്കുന്നത് ഉത്തമം ആകുന്നു.
ധന്വന്തരി ധ്യാന ശ്ലോകം
ശംഖം ചക്രം ജളൂകം ദധതമമൃത
കുംഭം ച ദോർഭിശ്ചതുർഭി:
സൂക്ഷ്മസ്വച്ഛാതിഹൃദ്യാം
ശുകപരിവിലസൻമൗലിമംഭോജനേത്രം
കാളാംഭോദോജ്വലാഭം കടിതടവിലസത്
ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം നിഖിലഗദവന
പ്രൗഢദാവാഗ്നിലീലം


