Thu. Jul 31st, 2025

വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രം നേർച്ചകാഴ്ച Venpalavattom Bhagavathy Temple Nercha Kazhcha 2025


വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രം നേർച്ചകാഴ്ച Venpalavattom Bhagavathy Temple Nercha Kazhcha 2025.

വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രം നേർച്ചകാഴ്ച 2025

 തോറ്റംപാട്ട് ഐതിഹ്യമനുസരിച്ച് ഉത്സവത്തിൻ്റെ മൂന്നാം നാളിലാണ് ദേവിയുടെ തിരുമാംഗല്യം നടക്കുന്നത്. അന്ന് ദേവിയ്ക്ക് നേർച്ചക്കാഴ്ച്‌ച കൾ അർപ്പിക്കുന്നത് ഉദ്ദിഷ്ടകാര്യസിദ്ധിയ്ക്കും വിവാഹാദി മംഗള കർമങ്ങൾ നടക്കുന്നതിനും മറ്റും ഉത്തമമാകയാൽ ദേവിയ്ക്ക് സമർ പ്പിക്കുവാൻ കഴിയുന്ന കാർഷിക വിഭവങ്ങൾ ദേവീത്യപ്പാദത്തിൽ സമർപ്പിച്ച് ദേവിയുടെ അനുഗ്രഹം നേടുക. നേർച്ച ആയി സമർപ്പി ക്കുന്ന വിഭവങ്ങൾ അന്നേദിവസം വൈകുന്നേരം 6 മണിക്ക് മുൻപ് ക്ഷേത്ര സന്നിധിയിൽ എത്തിക്കേണ്ടതാണ്. 

ലേലം 

മൂന്നാം ഉത്സവത്തിന് നേർച്ചക്കാഴ്ച്‌ചക്ക് ലഭിച്ച കാർഷിക വിഭവങ്ങൾ അന്നേദിവസം രാത്രി 10.30 ന് ശ്രീ ഭദ്രകാളീക്ഷേത്ര നടയിൽ വച്ച് ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ശ്രീ ഭദ്രകാളീ ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണ്. 

7-ാം ഉത്സവ ദിവസമായ വെള്ളിയാഴ്‌ച വൈകി നട അടയ്ക്കുന്നതിനാൽ ശനിയാഴ്ച്‌ച (08.03.2025) വൈകുന്നേരം 5 മണിക്കേ നട തുറക്കുകയുള്ളൂ. 

ചെണ്ടമേളം: പ്രസാദ് & പാർട്ടി, കരിക്കകം പ്രവീൺ & പാർട്ടി, ഒരുവാതിൽക്കോട്ട 

ശബ്ദവും വെളിച്ചവും: കുമാർ സൗണ്ട്സ്, ഊരമ്പ്

വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രം നേർച്ചകാഴ്ച Venpalavattom Bhagavathy Temple Nercha Kazhcha 2025

ഉത്സവാഘോഷം 

വിളിച്ചാൽ വിളികേൾക്കും അമ്മ. 2025 മാർച്ച് 01 ശനിയാഴ്‌ച മുതൽ മാർച്ച് 07 വെള്ളിയാഴ്‌ച വരെ (1200 കുംഭം 17 മുതൽ കുംഭം 23 വരെ) 

വെൺപാലവട്ടത്തമ്മയ്ക്ക് പൊങ്കാല 

2025 മാർച്ച് 07 വെള്ളിയാഴ്‌ച രാവിലെ 9.50 തുമേൽ 10.30 നകം അഗ്നി പകരുന്നു

വെൺപാലവട്ടം ശ്രീ ഭഗവതി ക്ഷേത്രം ട്രസ്റ്റ്

തിരുവനന്തപുരം, ഫോൺ: 0471-2741222, 96569 77773 

Related Post

Leave a Reply

Your email address will not be published. Required fields are marked *