സുബ്രഹ്മണ്യ സ്തുതി ഷഡാനനം കുങ്കുമരക്തവര്‍ണ്ണം Shadananam Kumkuma Malayalam Lyrics


സുബ്രഹ്മണ്യ സ്തുതി. മുരുക പ്രീതിക്ക് ഉത്തമം. ശ്രീ മുരുക സ്വാമിയുടെ അനുഗ്രഹത്താൽ എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ഭക്തി സാന്ദ്രമായ ഒരു ശുഭദിനം ആശംസിക്കുന്നു.

ശ്രീ സുബ്രഹ്മണ്യ സ്തുതി

ഷഡാനനം കുങ്കുമരക്തവര്‍ണ്ണം

മഹാമതിം ദിവ്യമയൂരവാഹനം

രുദ്രസ്യസൂനും സുരസൈന്യനാഥം

ഗുഹം സദാഹം ശരണം പ്രപദ്യേ

സ്കന്ദായ കാര്‍ത്തികേയായ,

പാര്‍വ്വതീ നന്ദനായ ച

മഹാദേവകുമാരായ

സുബ്രഹ്മണ്യായതേ നമഃ

ശക്തിഹസ്തം വിരൂപാക്ഷം

ശിഖിവാഹം ഷഡാനനം

ദാരുണം രിപുരോഗഘ്നം

ഭാവയേല്‍ കുക്കുടധ്വജം

ആശ്ചര്യവീര്യം സുകുമാരരൂപം

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കതേജം ഗൗരീതനയം കുമാരം

സ്കന്ദം വിശാഖം സതതം നമാമി

കനകകുണ്ഡലമണ്ഡിതഷണ്‍മുഖം

കനകരാജി വിരാജിതലോചനം

നിശിതശസ്ത്രശരാസനധാരിണം

ശരവണോദ്ഭവമീശസുതം ഭജേ.

ഓം ശരവണ ഭവായ നമഃ

സുബ്രഹ്മണ്യ സ്തുതി ഷഡാനനം കുങ്കുമരക്തവര്‍ണ്ണം Shadananam Kumkuma Malayalam Lyrics

Leave a Reply

Your email address will not be published. Required fields are marked *